App Logo

No.1 PSC Learning App

1M+ Downloads
ട്രിപ്പിൾ ജമ്പിൽ ദേശീയ റെക്കോർഡ് നേടിയ മലയാളി വനിതാ താരം?

Aമയൂഖ ജോണി

Bപി.എസ് ജീന

Cട്രീസ ജോളി

Dസിനി ജോസ്

Answer:

A. മയൂഖ ജോണി

Read Explanation:

  • കേരളത്തിലെ ഒരു വനിതാ കായികതാരമാണു് മയൂഖ ജോണി.
  • ലോങ്ജമ്പ്, ട്രിപ്പിൾജമ്പ് എന്നി വിഭാഗത്തിൽ പല അന്താരാഷ്ട്ര അത്‌ലറ്റികു് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
  • 14 മീറ്ററിലധികം ദൂരം ട്രിപ്പിൾജമ്പിൽ ചാടിയ ആദ്യ ഇന്ത്യ വനിതയാണു് മയൂഖ ജോണി.
  • 14.11 മീറ്ററാണ് മയൂഖ ജോണിയുടെ റെക്കോർഡ്.

Related Questions:

ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?
2024 വർഷത്തെ ജി 7 ഉച്ചകോടി നടന്ന രാജ്യം ?
What is the expansion of UPMS, recently launched by NPCI Bharat BillPay?
Royal Institute of British Architects has announced that Indian architect _________ will be the recipient of the 2022 Royal Gold Medal.
Who has been appointed as the new President of INTERPOL?