App Logo

No.1 PSC Learning App

1M+ Downloads
ട്രെയിനുകൾ വഴി ഏത് വാഹനം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് റോ-റോ (റോൾ ഓൺ-റോൾ ഓഫ്‌) പദ്ധതി ?

Aകാർ

Bലോറി

Cഇരുചക്ര വാഹനങ്ങൾ

Dബസ്

Answer:

B. ലോറി

Read Explanation:

കൊങ്കൺ റെയിൽവേ കോർപ്പറേഷനും ദക്ഷിണ റെയിൽവേയും ചേർന്നുള്ള ചരക്കുഗതാഗത നീക്കത്തിന്റെ പരീക്ഷണ ഓട്ടം കേരളത്തിൽ നടത്തി.


Related Questions:

ഇന്ത്യയിൽ വെള്ളത്തിനടിയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോ റെയിൽവേയുടെ നിർമാണം നടക്കുന്നത് എവിടെ?
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൻറെ പുതുക്കിയ തുക എത്ര ?
2023 ൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ "ഈറ്റ് റൈറ്റ് സ്റ്റേഷൻ"അംഗീകാരം ലഭിച്ച 21 റെയിൽവേ സ്റ്റേഷനുകൾ ഏത് സംസ്ഥാനത്തെ ആണ് ?
സാനിറ്റെസിംഗ് ടണൽ ഏർപ്പെടുത്തിയ ആദ്യ റയിൽവേ സ്റ്റേഷൻ ?

കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.

  1. കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ എ ബി വാജ്‌പേയ് ഉദ്ഘാടനം ചെയ്തത് 1996 ലാണ്
  2. മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗലാപുരം വരെ 560 km ആണ് ആകെ നീളം
  3. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു
  4. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ബേലാപൂരിലാണ്