Challenger App

No.1 PSC Learning App

1M+ Downloads
ട്രൈസെറാടോപ്സ് എന്ന വിഭാഗത്തിൽപെടുന്ന ഡൈനോസറിന്റെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?

Aഉത്തർപ്രദേശ്

Bരാജസ്ഥാൻ

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

A. ഉത്തർപ്രദേശ്

Read Explanation:

• സഹൻ സാരാ നദിയുടെ കരയിൽനിന്നാണ് മൂക്കൊമ്പൻ ഡൈനസോറിന്റേതെന്ന് കരുതുന്ന ഫോസിൽ കണ്ടെത്തിയത്


Related Questions:

India's largest rice producing state
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
2023 ഏപ്രിലിൽ ദീർഘകാലമായി നിലനിന്നിരുന്ന അതിർത്തി തർക്ക പരിഹാര കരാറിൽ ഒപ്പുവച്ച സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ?
ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?