Challenger App

No.1 PSC Learning App

1M+ Downloads
ട്വന്റി- ട്വന്റി ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ ആദ്യ താരം ?

Aഷാകിബ് അൽ ഹസൻ

Bമെന്റിസ്

Cമലിംഗ

Dഡ്വെയ്ൻ ബ്രാവോ

Answer:

D. ഡ്വെയ്ൻ ബ്രാവോ


Related Questions:

ആധുനിക ഫുട്ബോളിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ഏത് ?
2023ലെ ഡയമണ്ട് ലീഗ് ഫൈനലിന് വേദിയായ നഗരം ഏത് ?
2025 ജൂണിൽ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം
2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം