Challenger App

No.1 PSC Learning App

1M+ Downloads
ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?

Aഡേവിഡ് വാർണർ

Bവിരാട് കൊഹ്‌ലി

Cക്രിസ് ഗെയ്ൽ

Dകീറോൺ പൊള്ളാർഡ്

Answer:

C. ക്രിസ് ഗെയ്ൽ

Read Explanation:

ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയത് - ക്രിസ് ഗെയ്ൽ രണ്ടാം സ്ഥാനം - കീറോൺ പൊള്ളാർഡ് ഇന്ത്യയിൽ നിന്ന് വിരാട് കോഹ്ലിയാണ് കൂടുതൽ റൺ നേടിയ കായിക താരം


Related Questions:

ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?
2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?
2025 ഒക്ടോബറിൽ വിരമിക്കൽ പ്രഖ്യാപിച്ച, ഓസ്ട്രേലിയൻ വനിതാ നീന്തൽ താരം?
ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ നഗരം ഏതാണ് ?
ഇന്ത്യ ആദ്യം സ്വർണം നേടിയ ഒളിമ്പിക്സ്?