Challenger App

No.1 PSC Learning App

1M+ Downloads
ട്വിറ്ററിന്റെ ഇന്ത്യയിലെ നോഡൽ ഓഫീസറായി നിയമിതനായ മലയാളി ആര് ?

Aഅർജുൻ ആനന്ദ്

Bലിഷ പ്രസാദ്

Cറെനോ മാത്യു

Dഷാഹിൻ കോമത്ത്

Answer:

D. ഷാഹിൻ കോമത്ത്


Related Questions:

കൂടാകുളം ആണവനിലയം ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയുടെ മിസൈൽ വനിത ?
ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ വീഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചത് ?
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ?
ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?