Challenger App

No.1 PSC Learning App

1M+ Downloads
ടർണേഴ്‌സ് സിൻഡ്രോം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

A47

B45

C42

D46

Answer:

B. 45

Read Explanation:

ടർണേഴ്‌സ് സിൻഡ്രോം

  • സ്ത്രികളിലുണ്ടാകുന്ന ഒരു വൈകല്യമാണ് ഇത്.
  • ഈ വൈകല്യത്തിന് കാരണം ഒരു X ക്രോമസോമിന്റെ അഭാവമാണ്.
  • ഇവരുടെ കോശങ്ങളിൽ 45 ക്രോമസോമു കൾ മാത്രമേ കാണപ്പെടുന്നുള്ളു.
  • ഇവരിൽ അണ്ഡാശയം പൂർണവളർച്ച എത്തുന്നില്ല. എന്നു മാത്രമല്ല അവ ലോപിച്ച് ഇല്ലാതാകുകയും ചെയ്യുന്നു.
  • ഈ വൈകല്യം ബാധിച്ചവരിൽ പ്രായപൂർത്തിയായാലും ലൈംഗിക സ്വഭാവ സവിശേഷതകൾ പ്രകടമാവില്ല.
  • ഇവരിൽ പ്രത്യുൽപ്പാദന ശേഷിയും ഉണ്ടായിരിക്കില്ല 

Related Questions:

ഒരാൾക്ക് വർണാന്ധത (ചുവപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവില്ലായ്മ) ഉണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള പരിശോധന:
Which of the following is not the character of a person suffering from Klinefelter’s syndrome?
ഡൗൺസ് സിൻഡ്രോം ഉള്ള ആളുകളുടെ ശരിരത്തിലെ ക്രോമസോമുകളുടെ എണ്ണം
എഡ്വേർഡ് സിൻഡ്രോം ക്രോമസോം നമ്പർ --------------------ന്റെ ട്രൈസോമി മൂലമാണ് ഉണ്ടാകുന്നത്.
സയനോസിസ് എന്നത് :