ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?Aഅഭ്രംBമൈക്കCബസാൾട്ട്Dഗ്രാനൈറ്റ്Answer: C. ബസാൾട്ട് Read Explanation: ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ബസാൾട്ട് എന്ന ലാവാ ശിലകളാൽ നിർമ്മിതമാണ് ഈ മേഖലയെ ഡക്കാൻ ട്രാപ് എന്ന വിളിക്കുന്നു. ബസാൾട്ട് ശിലക്ക് ആപക്ഷയം സംഭവിച്ചു രൂപംകൊള്ളുന്ന കറുത്ത മണ്ണാണ് ഈ മേഖലയുടെ സവിഷേശത Read more in App