Challenger App

No.1 PSC Learning App

1M+ Downloads
ഡയമണ്ട് ,ബാറ്ററി, പിഞ്ച് എന്നീ പദങ്ങൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aബേസ് ബോൾ

Bഷൂട്ടിങ്

Cജവെലിൻ ത്രോ

Dബ്രിഡ്ജ്

Answer:

A. ബേസ് ബോൾ

Read Explanation:

ഒരു ബേസ്ബോൾ ടീമിന്റെ പിച്ചറിനെയും (pitcher) ക്യാച്ചറിനെയും (catcher) ഒന്നിച്ച് 'ബാറ്ററി' എന്ന് വിളിക്കുന്നു.


Related Questions:

പ്രഥമ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായ ഇന്ത്യൻ നഗരം ഏത് ?
2024-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
'ഫുട്ബോൾ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?