Challenger App

No.1 PSC Learning App

1M+ Downloads
ഡയാറ്റമുകളും സുവർണ അൽഗകളും ഉൾപ്പെടുന്ന വിഭാഗം ഏത് ?

Aക്രൈസോഫയ്റ്റുകൾ

Bആൽഗകൾ

Cഫാജില്ലകൾ

Dഇവയൊന്നുമല്ല

Answer:

A. ക്രൈസോഫയ്റ്റുകൾ


Related Questions:

സയനോ ബാക്ടീരിയയുടെ മറ്റൊരു പേര്:
ക്വിനൈൻ ലഭിക്കുന്നത് എവിടെ നിന്നും ?
സ്‌ളൈയിം മോൾഡുകളുടെ കൂട്ടത്തെ എന്ത് വിളിക്കുന്നു ?
സർപ്പിളാകൃതിയിലുള്ള ബാക്റ്റീരിയകളെ എന്ത് വിളിക്കുന്നു ?
വൈറസ് എന്ന പേര് നൽകിയതാര് ?