Challenger App

No.1 PSC Learning App

1M+ Downloads
ഡാനിയൽ സെല്ലിൽ സിങ്ക് ഇലക്ട്രോഡിനെ എന്താണ് വിളിക്കുന്നത്?

Aനിരോക്സീകരണ അർധസെൽ

Bഓക്സീകരണ അർധസെൽ

Cപൂർണ്ണ സെൽ

Dവോൾട്ടാ അർധസെൽ

Answer:

B. ഓക്സീകരണ അർധസെൽ

Read Explanation:

  • സിങ്കിൽ ഓക്സീകരണം നടക്കുന്നതിനാൽ അതിനെ ഓക്സീകരണ അർധസെൽ എന്ന് വിളിക്കുന്നു.


Related Questions:

കോയിലിൽ ഒരു emf പ്രേരിതമാകുന്നതിനു, കോയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫ്ലക്സ്
In n-type semiconductor the majority carriers are:
സർക്യൂട്ടിൽ വോൾട്ടേജ് സ്ഥിരമായിരിക്കുമ്പോൾ, പ്രതിരോധം (R) കുറയ്ക്കുകയാണെങ്കിൽ പവറിന് (P) എന്ത് സംഭവിക്കുന്നു?
ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനതത്വം
Why should an electrician wear rubber gloves while repairing an electrical switch?