Challenger App

No.1 PSC Learning App

1M+ Downloads
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 43 A

Bസെക്ഷൻ 44 A

Cസെക്ഷൻ 45 A

Dസെക്ഷൻ 46 A

Answer:

A. സെക്ഷൻ 43 A

Read Explanation:

  • സെക്ഷൻ 43 A - ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഉള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്

  • വ്യക്തികളുടെ സെൻസിറ്റീവ് വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന വീഴ്ചകൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതാണ്


Related Questions:

ഇന്ത്യയിലെ വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവ് നൽകുന്ന അതോറിറ്റി:
ഐടി ഭേദഗതി ആക്ട് 2008 ഡിഎസ്പിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലവാരം ______ ആയി താഴ്ത്തി?
സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷൻ ?
ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?

സൈബർ നിയമത്തിൽ താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

  1. ഡിജിറ്റൽ കരാറുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ
  2. ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ
  3. ഡാറ്റ സംരക്ഷണവും സ്വകാര്യതയും സംബന്ധിച്ച നിയമങ്ങൾ
  4. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമം