ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് ?Aമാർച്ച് 17Bമാർച്ച് 19Cമാർച്ച് 29Dമാർച്ച് 31Answer: D. മാർച്ച് 31 Read Explanation: ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് - മാർച്ച് 31 ലോക നാടക ദിനം - മാർച്ച് 27 ലോക ക്ഷയരോഗ ദിനം - മാർച്ച് 24 ലോക കാലാവസ്ഥാ ദിനം -മാർച്ച് 23 ലോക ജലദിനം - മാർച്ച് 22 Read more in App