Challenger App

No.1 PSC Learning App

1M+ Downloads
ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

Aഅൽഷിമേഴ്സ്

Bസ്കര്‍വി

Cക്ഷയം

Dവർണ്ണാന്ധത

Answer:

D. വർണ്ണാന്ധത

Read Explanation:

  • നിറങ്ങൾ തിരിച്ചറിയാൻ കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് വർണ്ണാന്ധത എന്ന് വിളിക്കുന്നത്
  • വർണ്ണാന്ധത ബാധിച്ചവർക്ക് മുഖ്യമായും തിരിച്ചറിയാൻ സാധിക്കാത്ത നിറങ്ങൾ  ചുവപ്പ്, പച്ച എന്നിവയാണ്.
  • ജോൺ ഡാൾട്ടൺ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയ്യാറാക്കിയത്.അതിനാൽ ഈ രോഗം ഡാൽട്ടണിസം എന്നും അറിയപ്പെടുന്നു.
  • ഇഷിഹാര ടെസ്റ്റ് ആണ് വർണ്ണാന്ധത തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന പരിശോധന.

Related Questions:

സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.അയോഡിന്റെ അഭാവം ഗോയിറ്റർ എന്ന രോഗത്തിലേക്ക് നയിക്കുന്നു.

2.തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ).

വികസ്വര രാജ്യത്തിലെ ഒരു കുട്ടിക്ക് കടുത്ത സീറോഫ്‌താൽമിയ (വരണ്ട കണ്ണുകൾ) അനുഭവപ്പെടുകയും ശ്വസന അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. ഒരു ഭക്ഷണ വിശകലനം ഏറ്റവും സാധ്യതയുള്ള കാര്യം ഇവയുടെ ദീർഘകാല അഭാവം വെളിപ്പെടുത്തും ;
Which of the following is an example of a virus?
Beri Beri is caused due to the deficiency of: