App Logo

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആർബിഐ പോർട്ടൽ?

Aസാരഥി പോർട്ടൽ

BCIMS പോർട്ടൽ

Cഉത്കർഷ് പോർട്ടൽ

Dസംഗം പോർട്ടൽ

Answer:

B. CIMS പോർട്ടൽ

Read Explanation:

•2025 ജൂലൈ 1-നകം ആർ‌ബി‌ഐ അതിന്റെ വെബ്‌സൈറ്റിൽ അംഗീകൃത ഡി‌എൽ‌എകളുടെ ഒരു പൊതു ഡയറക്ടറി പ്രസിദ്ധീകരിക്കും


Related Questions:

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ധനകാര്യസ്ഥാപനം
2016 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
റിസർവ് ബാങ്കിൻ്റെ പ്രഥമ ആസ്ഥാനം എവിടെയായിരുന്നു ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം ?
റിസര്‍വ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണ്ണര്‍ ?