ഡിഫറെൻറ് ആർട്സ് സെൻറർ ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾക്കായി ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി ഏത് ?Aകൈവല്യBറെയ്‌സ്Cഅനുയാത്രDസ്വാശ്രയAnswer: B. റെയ്‌സ് Read Explanation: • ഡിഫറെൻറ് ആർട്സ് സെൻറർ സ്ഥാപകൻ - ഗോപിനാഥ് മുതുകാട് • ഡിഫറെൻറ് ആർട്സ് സെൻറർ സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരംRead more in App