Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?

Aഹീലിയം

Bബേരിയം

Cനിയോൺ

Dക്ലോറിൻ

Answer:

C. നിയോൺ

Read Explanation:

  • ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
  • ഉദാ : സി . എഫ് . എൽ
  • ആർക്ക് ലാമ്പ്
  • സോഡിയം വേപ്പർ ലാമ്പ്
  • ഫ്ളൂറസന്റ് ലാമ്പ്
  • ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺ

Related Questions:

താഴെ പറയുന്നവയിൽ ടാങ്സ്റ്റണിന്റെ സവിശേഷത അല്ലാത്തതേത് ?
മിക്സിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?
ഗേജ് കൂട്ടുന്നതിനനുസരിച്ച് ആമ്പിയറേജിനു എന്തു സംഭവിക്കുന്നു ?
ഒരു കൂലോം ചാർജ് ഒരു ബിന്ദുവിൽനിന്നും മറ്റൊരു ബിന്ദുവിലേയ്ക്ക് ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി ഒരു ജൂൾ ആണെങ്കിൽ ആ ബിന്ദുക്കൾ തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം എത ആയിരിക്കും ?
ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം ?