ഡിസ്ചാർജ് ട്യൂബ് അഥവാ വാക്വം ട്യൂബിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ ആര് ?Aഹെൻറിച്ച് ഗീസ്ലർBവില്ല്യം ക്രൂക്സ്Cയുഗൻ ഗോൾഡ്സ്റ്റീൻDമൈക്കൽ ഫാരഡെAnswer: A. ഹെൻറിച്ച് ഗീസ്ലർ Read Explanation: ഹെൻറിച്ച് ഗീസ്ലർ (1814 - 1879): 1857-ൽ ജർമൻ ഭൗതികശാസ്ത്രജ്ഞനും ഗ്ലാസ് ബ്ലോവറുമായിരുന്നു (ഗ്ലാസ് നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ആൾ) ഹെന്റ്റിച്ച് ഗീസ്ലർ. ഇദ്ദേഹം രൂപം കൊടുത്ത ഡിസ്ചാർജ് ട്യൂബിന്റെ (വാക്വം ട്യൂബ്) ആവിർഭാവത്തോടെ വാതകങ്ങളിലൂടെയും വൈദ്യുതി കടന്നു പോകുമെന്ന് തിരിച്ചറിഞ്ഞു. ഗീസ്ലറും, ജൂലിയസ് പ്ലക്കറും ചേർന്ന് നടത്തിയ പരീക്ഷണങ്ങൾ പദാർഥങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേഗം കൂട്ടി. Read more in App