App Logo

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ ആര് ?

Aവില്ല്യം ക്രൂക്സ്

Bഹെൻറിച്ച് ഗീസ്ലർ

Cയുഗൻ ഗോൾഡ്സ്റ്റീൻ

Dമൈക്കൽ ഫാരഡെ

Answer:

C. യുഗൻ ഗോൾഡ്സ്റ്റീൻ

Read Explanation:

യുഗൻ ഗോൾഡ്സ്റ്റീൻ (1850-1930):

  • ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
  •  1886 ൽ ഡിസ്ചാർജബ് ഉപയോഗിച്ച് ആനോഡ് രശ്മികൾ ഉണ്ടാക്കുകയും അതിന്റെ സവിശേഷതകൾ പഠിച്ച് പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു.
  • ഇത്തരം പരീക്ഷണങ്ങളും നിരീക്ഷണ ഫലങ്ങളും ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിനെതിരെയുള്ള ഒട്ടേറെ തെളിവുകൾ ശാസ്ത്രലോകത്തിനു നൽകി.

     

     


Related Questions:

പൊട്ടാസിയം മൂലകത്തിന്റെ പ്രതീകം ഏത് ?
ആറ്റമോസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
' കാലിയം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?
സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :