Challenger App

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ലാമ്പിൽ ക്ലോറിൻ വാതകം നിറച്ചാൽ ഉൽസർജിക്കുന്ന പ്രകാശത്തിൻറെ നിറം?

Aപച്ച

Bനീല

Cമഞ്ഞ

Dചുവപ്പ്

Answer:

A. പച്ച

Read Explanation:

  • ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
  • ഉദാ : സി . എഫ് . എൽ, ആർക്ക് ലാമ്പ് ,സോഡിയം വേപ്പർ ലാമ്പ് ,ഫ്ളൂറസന്റ് ലാമ്പ്

വാതകങ്ങളും നിറങ്ങളും

  • ഹൈഡ്രജൻ -നീല
  • സോഡിയം - മഞ്ഞ
  • നൈട്രജൻ -ചുവപ്പ്
  • നിയോൺ-ഓറഞ്ച്

Related Questions:

ഓസ്റ്റ്‌വാൾഡ് നിയമത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്?
ഒരു ഇലക്ട്രിക് അയൺ (Electric Iron) പ്രവർത്തിക്കുന്നത് ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ്?
ഒരു വസ്തുവിന്റെ 'ഡൈഇലക്ട്രിക് കോൺസ്റ്റന്റ്' (K) എന്തിന്റെ അളവാണ്?
കാന്തിക ഫ്ലക്സ് ന്റെ CGSയുണിറ്റ് ഏത് ?
രണ്ട് കോയിലുകൾ പരസ്പരം അകലെ വെച്ചാൽ അവയുടെ മ്യൂച്വൽ ഇൻഡക്റ്റൻസിന് എന്ത് സംഭവിക്കും?