App Logo

No.1 PSC Learning App

1M+ Downloads
ഡെങ്കി പനി പരത്തുന്നത് ഏത് തരം കൊതുകുകൾ ആണ് ?

Aഅനോഫിലസ്

Bഈഡിസ് ഈജിപ്റ്റി

Cക്യൂലക്സ്

Dഏഷ്യൻ ടൈഗർ കൊതുകുകൾ

Answer:

B. ഈഡിസ് ഈജിപ്റ്റി

Read Explanation:

കൊതുക് മുഖേന പകരുന്ന രോഗങ്ങളാണ് മന്ത്, മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ

  • ഡെങ്കിപ്പനി ,ചിക്കന്ഗുനിയ — ഈഡിസ് ഈജിപ്റ്റി
  • മലേറിയ -  അനോഫിലസ് പെൺ കൊതുക്
  • മന്ത് – ക്യൂലക്സ് കൊതുക്

Related Questions:

In an AIDS patient progressive decrease of
. താഴെ തന്നിരിക്കുന്നവയിൽ സാംക്രമികരോഗം ഏത് ?
താഴെ പറയുന്നതിൽ വായുവിലൂടെ പകരാത്ത രോഗമേത് ?
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
The communicable disease that has been fully controlled by a national programme is :