Challenger App

No.1 PSC Learning App

1M+ Downloads
ഡെങ്കി പനി പരത്തുന്നത് ഏത് തരം കൊതുകുകൾ ആണ് ?

Aഅനോഫിലസ്

Bഈഡിസ് ഈജിപ്റ്റി

Cക്യൂലക്സ്

Dഏഷ്യൻ ടൈഗർ കൊതുകുകൾ

Answer:

B. ഈഡിസ് ഈജിപ്റ്റി

Read Explanation:

കൊതുക് മുഖേന പകരുന്ന രോഗങ്ങളാണ് മന്ത്, മലമ്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ

  • ഡെങ്കിപ്പനി ,ചിക്കന്ഗുനിയ — ഈഡിസ് ഈജിപ്റ്റി
  • മലേറിയ -  അനോഫിലസ് പെൺ കൊതുക്
  • മന്ത് – ക്യൂലക്സ് കൊതുക്

Related Questions:

അനോഫിലിസ് കൊതുക് ഏത് രോഗത്തിനാണ് കാരണമാകുന്നത് ?
ഇന്ത്യയിൽ കണ്ടെത്തിയ അദ്ധ്യ കൊറോണ വൈറസ് വകഭേദത്തിനു ലോക ആരോഗ്യ സംഘടനാ നൽകിയ പേര് ?
' കില്ലർ ന്യൂമോണിയ ' എന്ന് അറിയപ്പെടുന്ന രോഗം ?
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
കന്നുകാലികളിലെ ആന്ത്രാക്സ് രോഗത്തിനു കാരണമാകുന്ന രോഗാണു ?