Challenger App

No.1 PSC Learning App

1M+ Downloads
ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി എന്ന കൃതി രചിച്ചതാര് ?

Aഗുരു ജഗ്ഗി വാസുദേവ്

Bശ്രീ ശ്രീ രവിശങ്കർ

Cബാബാ രാംദേവ്

Dടി കൃഷ്ണമാചാര്യ

Answer:

A. ഗുരു ജഗ്ഗി വാസുദേവ്


Related Questions:

2021 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ നിൽമണി ഫൂക്കൻ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയിരുന്നത് ?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?
അക്ഷര ലക്ഷം പദ്ധതിയുടെ ഭാഗമായി സാക്ഷരത പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ കാർത്യായാനി അമ്മയുടെ ജീവിതം ആസ്പദമാക്കി വികാസ് ഖന്ന രചിച്ച ചിത്രകഥ പുസ്തകം ഏതാണ് ?
"Travelling through conflict” is written by :
പഞ്ചരത്ന കീർത്തനത്തിന്റെ പിതാവ് ആരാണ് ?