Challenger App

No.1 PSC Learning App

1M+ Downloads
'ഡെമോഗ്രഫി' എന്ന പദം ഏതു ഭാഷയിൽ നിന്നെടുത്തതാണ് ?

Aലാറ്റിൻ

Bഗ്രീക്ക്

Cഅറബി

Dഫ്രഞ്ച്

Answer:

B. ഗ്രീക്ക്

Read Explanation:

ജനങ്ങൾ എന്നർത്ഥം വരുന്ന 'Demos' വിവരണം എന്നർത്ഥം വരുന്ന 'Graph' എന്നീ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നാണെന്നു 'Demography' എന്ന പദം ഉണ്ടായത്.


Related Questions:

ജനസംഖ്യാപഠനത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
ജനസംഖ്യ കണക്കെടുപ്പായ സെൻസസ് കേന്ദ്രസർക്കാരിൻറെ ഏതു വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്?
2020ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ദേശീയ ശിശു മരണനിരക്കെത്ര?
സെൻസസ് ഉൾപ്പെടുന്ന ഭരണഘടനാ ലിസ്റ്റ് ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യ ഏറ്റവുംതൽ ഉള്ള സംസ്ഥാനം ഏത് ?