App Logo

No.1 PSC Learning App

1M+ Downloads
ഡേറ്റയും,മറ്റ് പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ അറിയപ്പെടുന്നത് ?

AHTTPS

BFTP

CSMTP

Dഇവയൊന്നുമല്ല

Answer:

B. FTP

Read Explanation:

FTP (ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ)

  • ഡേറ്റയും ,പ്രോഗ്രാം ഫയലുകളും ശൃംഖല വഴി കൈമാറ്റം ചെയ്യുവാൻ ഉപയോഗിക്കുന്ന അടിസ്ഥാന പ്രോട്ടോകോൾ.
  • ഒരു ക്ലയന്റ്-സെർവർ മോഡൽ ആർക്കിടെക്ചറിലാണ് FTP നിർമ്മിച്ചിരിക്കുന്നത്.
  • സെർവറിലെ സുരക്ഷാ മാർഗ്ഗങ്ങളായ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ഫയലുകൾ സുരക്ഷിതമായി ഇതിലൂടെ കൈമാറ്റം ചെയ്യാവുന്നതാണ്.
  • FileZilla,WinSCP,Cyberduck,CrossFTP എന്നിവ FTP ക്ലയന്റ് പ്രോഗ്രാമുകൾക്ക് ഉദാഹരണമാണ്.

Related Questions:

2008 ലെ I T ഭേദഗതി നിയമ പ്രകാരം ഹാക്കിങ് എന്നത് _____ എന്നാക്കി മാറ്റി .
2021 ഏപ്രിൽ മാസം അന്തരിച്ച അഡോബി സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF)-ന്റെ ഉപജ്ഞാതാവുമായ വ്യക്തി ?
In which year @ selected for its use in e-mail addresses :
'Be What's Next' is the slogan of:
1991 ൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ?