App Logo

No.1 PSC Learning App

1M+ Downloads
ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പന്തിന്റെ നിറം ?

Aപിങ്ക്

Bമഞ്ഞ

Cവെള്ള

Dചുവപ്പ്

Answer:

A. പിങ്ക്

Read Explanation:

ലോകത്തിലെ ആദ്യത്തെ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015-ലാണ് നടന്നത്.


Related Questions:

2023 ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?
2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പിൽ ഫൈനൽ മത്സരത്തിലെ താരമായി തിരഞ്ഞെടുത്തത് ?
2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?
2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?
1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?