App Logo

No.1 PSC Learning App

1M+ Downloads
ഡൈസാക്കറൈഡ് ഉദാഹരണമാണ് __________________________

Aഗ്ലൂക്കോസ്

Bസുക്രോസ്

Cഫ്രക്ടോസ്

Dറൈബോസ്

Answer:

B. സുക്രോസ്

Read Explanation:

  • ഡൈസാക്കറൈഡ് ജലീയ വിശ്ലേഷണത്തിനു വിധേയമാകുമ്പോൾ കിട്ടുന്ന രണ്ട്മോണോസാക്കറൈഡ്യൂണിറ്റുകൾ സമാനമോ വ്യത്യസ്തമോ ആകാം.

  • ഉദാഹരണത്തിന്, സുക്രോസ് ജലീയ വിശ്ലേഷണത്തിനു വിധേയമാകുമ്പോൾ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ തന്മാത്രകൾ നല്‌കുന്നു.


Related Questions:

നൈട്രോ ബെൻസീനിൽ കാണപ്പെടുന്ന അനുരൂപീകരണ പ്രഭാവം ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക
അൽക്കെയ്‌നുകളെ പൊതുവെ 'പാരഫിൻസ്' എന്ന് വിളിക്കാൻ കാരണം എന്താണ്?
ഫ്രീഡൽ-ക്രാഫ്റ്റ്സ് ആൽക്കൈലേഷൻ പ്രവർത്തനത്തിൽ ബെൻസീൻ (Benzene) എന്തുമായി പ്രവർത്തിക്കുന്നു?
ആൽക്കൈനുകൾക്ക് അമോണിയക്കൽ സിൽവർ നൈട്രേറ്റുമായി (Ammoniacal silver nitrate - ടോളൻസ് റിയേജന്റ്) പ്രവർത്തിക്കാൻ കഴിയുന്നതിന് കാരണം എന്താണ്?