Challenger App

No.1 PSC Learning App

1M+ Downloads
ഡൊണാൾഡ് ഒലിവർ, ജയിംസ് ഷാവെർ എന്നിവർ ആരംഭിച്ച സാമൂഹിക കുടുംബം ഏത് ?

Aസംഘാന്വേഷണ മാതൃക

Bന്യായാന്യായാന്വേഷണ മാതൃക

Cസാമൂഹ്യാന്വേഷണ മാതൃക

Dപരീക്ഷണശാലാ പരിശീലന മാതൃക

Answer:

B. ന്യായാന്യായാന്വേഷണ മാതൃക

Read Explanation:

  • ജോൺഡ്യൂയി, ഹെർബർട്ട് തെലൻ, ഫാനീഷാഫ്ടെൽ എന്നിവർ പ്രോത്സാഹിപ്പിച്ച സാമൂഹിക കുടുംബം - സംഘാന്വേഷണ മാതൃക (Group Investigation Model)
  •  ഡൊണാൾഡ് ഒലിവർ, ജയിംസ് ഷാവെർ എന്നിവർ ആരംഭിച്ച സാമൂഹിക കുടുംബം - ന്യായാന്യായാന്വേഷണ മാതൃക (Jurisprudential Inquiry Model) 
  • നാഷണൽ ട്രെയിനിങ്ങ് ലബോറട്ടറി ആരംഭിച്ച സാമൂഹിക കുടുംബങ്ങൾ
              • പരീക്ഷണശാലാ പരിശീലന മാതൃക (Laboratory Training Model)
              • സാമൂഹ്യാന്വേഷണ മാതൃക (Social Inquiry Model)

Related Questions:

" സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം" ഇത് ആരുടെ നിരവചനമാണ് ?
Which type of experience involves learning through oral or written symbols?
Using some code words to teach a difficult concept is:
Which of the following best describes the learning approach promoted by science clubs?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യമല്ലാത്തത് ഏത് ?