App Logo

No.1 PSC Learning App

1M+ Downloads
ഡോ.എം എസ് സ്വാമിനാഥൻറെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്‌നാട്ടിലെ കോളേജ് ഏത് ?

Aഗവൺമെൻറ് വനിതാ കോളേജ്, കുംഭകോണം

Bകോളേജ് ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി, തേനി

Cഅഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്, തഞ്ചാവൂർ

Dഫോറസ്റ്റ് കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്, മേട്ടുപ്പാളയം

Answer:

C. അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട്, തഞ്ചാവൂർ

Read Explanation:

• അഗ്രികൾച്ചറൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് - ഈച്ചക്കോട്ട


Related Questions:

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?
ഏത് ഐ.ഐ.ടി ആണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി വികസിപ്പിച്ചെടുത്തത് ?
2025 ഫെബ്രുവരിയിൽ പുറത്തിറക്കിയ നിതി ആയോഗിൻ്റെ റിപ്പോർട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശനം നേടുന്നവരുടെ ലിംഗസമത്വ സൂചികയിൽ ഒന്നാമതുള്ള സംസ്ഥാനം ?
സ്‌കൂൾ വിദ്യാഭ്യാസ രംഗത്തെ പദ്ധതികൾ പരിഷ്കരിക്കുന്നതിനായി 1961 ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം ഏത് ?
NEP 2020 അനുസരിച്ച്, ECCE യുടെ പൂർണ്ണ രൂപം എന്താണ്?