Challenger App

No.1 PSC Learning App

1M+ Downloads

ഡോ. പി.ഡി.ശുക്ല കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മന്ത്രാലയം 1972 ൽ ആണ് കമ്മീഷനെ നിയമിച്ചത്.
  2. 1973 ൽ റിപ്പോർട്ട് സമർപ്പിച്ച കമ്മീഷനിൽ 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
  3. സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ സെക്രട്ടറി ആയിരുന്ന ഡോ. ആർ പി സിംഗാൾ ഇതിന്റെ മെമ്പർ സെക്രട്ടറി ആയിരുന്നു.
  4. ലക്‌ഷ്യം - ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്നത്.

    A2 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    എല്ലാ സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 10+2+3 പാറ്റേൺ നടപ്പിലാക്കുന്നതിനായുള്ള പ്രായോഗിക നടപടികൾ നിർദേശിക്കുന്നതിനായാണ് 1972 ൽ ഈ കമ്മീഷനെ നിയമിച്ചത്.


    Related Questions:

    ഏത് സംസ്ഥാനത്തെ സ്ഥാപനത്തിനാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് "ഡിജിറ്റൽ ടെക്നോളജി സഭ 2022" ദേശീയ അവാർഡ് ലഭിച്ചത് ?

    ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.

    1. വ്യക്തിത്വ വികസനവും നേതൃത്വത്തിനുള്ള വിദ്യാഭ്യാസവും മുതലിയാർ കമ്മീഷൻ വിഭാവനം ചെയ്ത സെക്കന്ഡറി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്.
    2. ഡോ. കെന്നത്ത് റാസ്ത് വില്യംസ് മുതലിയാർ കമ്മീഷനിൽ അംഗമായിരുന്നു.
      ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?
      ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.
      യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല ?