Challenger App

No.1 PSC Learning App

1M+ Downloads
ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1948

B1952

C1956

D1964

Answer:

A. 1948

Read Explanation:

  • ഡോ . രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം - 1948 
  • ഡോ . രാധാകൃഷ്ണൻ കമ്മീഷന്റെ ലക്ഷ്യം - സർവകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം 

ഡോ . രാധാകൃഷ്ണൻ കമ്മീഷന്റെ ശുപാർശകൾ 

  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുക 
  • സ്ത്രീവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക 
  • യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ( യു. ജി. സി ) രൂപീകരിക്കുക 

Related Questions:

പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനസ്സംഘടന കമ്മീഷൻ്റെ അധ്യക്ഷനാര് ?
ദേശീയ സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?
ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത് എന്ന് ?