App Logo

No.1 PSC Learning App

1M+ Downloads
ഡ്യുറാലുമിന്‍ ഒരു ലോഹസങ്കരമാണ്‌. ഇതിലെ പ്രധാന ലോഹമേത്‌?

Aഅലൂമിനിയം

Bഇരുമ്പ്

Cനിക്കൽ

Dക്രോമിയം

Answer:

A. അലൂമിനിയം

Read Explanation:

ഡ്യൂറാലുമിൻ -കോപ്പർ, അലൂമിനിയം, മഗ്നീഷ്യം, മാംഗനീസ്


Related Questions:

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?
ബോക്സയ്റ്റ് എന്തിന്‍റെ അയിര് ആണ്?
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
Metal with maximum density here is-
Which one of the following metal is used thermometers?