ഡൗൺ സിൻഡ്രോം രോഗികളിൽ കാണുന്ന ക്രോമോസോം ഘടന :A45+XB47, XX + 21 or 47, XY + 21C44+XXYD44+XXXAnswer: B. 47, XX + 21 or 47, XY + 21 Read Explanation: ഡൗൺസ് സിൻഡ്രോം ട്രിസോമി 21 (Trisomy 21) എന്നറിയപ്പെടുന്ന ജനിതക തകരാറാണ്.സാധാരണ മനുഷ്യരിൽ 46 ക്രോമോസോമുകൾ (23 ജോഡികൾ) ഉണ്ടാകും.എന്നാൽ, ഡൗൺസ് സിൻഡ്രോം രോഗികളിൽ 21-ാം ക്രോമോസോമിന് ഒരേ) കോപ്പി (Extra copy) ഉണ്ടാകും.അതിനാൽ 47 ക്രോമോസോമുകൾ (45 ഓട്ടോസോമുകൾ + XX / XY + അധിക 21-ാം ക്രോമോസോം) കാണാം. Read more in App