Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിക്ക് പുറത്ത് ആദ്യമായി ദൂരദർശൻ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ്?

Aലക്നൗ

Bകൽക്കട്ട

Cബോംബെ

Dചെന്നൈ

Answer:

C. ബോംബെ

Read Explanation:

  • ഡൽഹിക്ക് പുറത്ത് ആദ്യമായി ദൂരദർശൻ കേന്ദ്രം നിലവിൽ വന്നത് .

  • ബോംബെയിൽ (ഇന്നത്തെ മുംബൈയിൽ) ആണ്.

  • 1972 ഒക്ടോബർ 2-നാണ് ബോംബെയിൽ ദൂരദർശൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.


Related Questions:

റഷ്യയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ നിലവിൽ വരുന്ന നഗരങ്ങൾ ഏതെല്ലാം ?

  1. കസാൻ
  2. യോക്കോട്ടറിൻബർഗ്
  3. റൈബിൻസ്‌ക്
  4. ഇവാനോവോ
    സ്വകാര്യ മേഖലയിലെ 75% തൊഴിലവസരങ്ങളും തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം ?
    ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ നിലവിൽ വന്നത് എവിടെ ?
    വിഷാദരോഗ ചികിത്സയ്ക്കായി നിർമ്മിച്ച ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈക്യാട്രിസ്റ്റ്?
    2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?