ഡൽഹിയുടെ മുഖ്യമന്ത്രിയായ മൂന്നാമത്തെ വനിത ?Aഅതിഷി മാർലേന സിങ്Bഷീലാ ദീക്ഷിത്Cസുഷ്മാ സ്വരാജ്Dബാൻസുരി സ്വരാജ്Answer: A. അതിഷി മാർലേന സിങ് Read Explanation: • ആം ആദ്മി പാർട്ടിയുടെ നേതാവാണ് അതിഷി മാർലേന സിങ് • ഡെൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് അതിഷി മാർലേന സിങ് • ഡൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി - സുഷ്മ സ്വരാജ് • ഡെൽഹി മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത - ഷീലാ ദീക്ഷിത്Read more in App