Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ എം.ഡി. ആയിരുന്ന മലയാളി ?

Aഎം.കെ. നാരായണൻ

Bവി.ജെ. കുര്യൻ

Cഇ. ശ്രീധരൻ

Dരാജശേഖരൻ പിള്ള

Answer:

C. ഇ. ശ്രീധരൻ


Related Questions:

ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?
ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം ഏത് ?