Challenger App

No.1 PSC Learning App

1M+ Downloads
'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :

Aകാക്ക കുളിച്ചാൽ കൊക്കാകുമോ

Bകാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുക

Cകാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും

Dകാറ്റുള്ളപ്പോൾ പാറ്റുക

Answer:

D. കാറ്റുള്ളപ്പോൾ പാറ്റുക


Related Questions:

അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
തിരനോട്ടം എന്ന ശൈലി സൂചിപ്പിക്കുന്നത്
അധ്വാനത്തിന്റെ മഹത്ത്വം വെളിപ്പെടുത്തുന്ന പഴഞ്ചൊല്ല് ഏത് ?
ഐക്യമത്യം മഹാബലം എന്ന ചൊല്ലിനോട് ചേർന്ന് നിൽക്കുന്ന ചൊല്ല് ഏതാണ് ?
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?