തച്ചോളി ഒതേനനെയും ആരോമൽ ചേകവരെയും പോലെയുള്ള പോർവീരന്മാരെ പ്രകീർത്തിച്ചിരുന്ന വായ്മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?Aതെക്കൻപാട്ടുകൾBവടക്കൻപാട്ടുകൾCതോറ്റംപാട്ടുകൾDപടപ്പാട്ടുകൾAnswer: B. വടക്കൻപാട്ടുകൾ