App Logo

No.1 PSC Learning App

1M+ Downloads
തണ്ട് ഉപയോഗിച്ചുള്ള കായിക പ്രജനനരീതിയുടെ വിജയസാധ്യത പരമാവധി കൂട്ടാൻ വേരുമുളക്കേണ്ട കാണ്ഡഭാഗം മുക്കിവെക്കുന്ന ലായനിയിൽ ഉപയോഗിക്കുന്ന സസ്യ ഹോർമോൺ?

Aഗിബ്ബറിലിൻ

Bആക്സിൻ (Auxin)

Cഎഥിലിൻ

Dഓക്സിൻ

Answer:

B. ആക്സിൻ (Auxin)

Read Explanation:

തണ്ട് ഉപയോഗിച്ചുള്ള കായിക പ്രജനനരീതിയുടെ വിജയസാധ്യത പരമാവധി കൂട്ടാൻ വേരുമുളക്കേണ്ട കാണ്ഡഭാഗം മുക്കിവെക്കുന്ന ലായനിയിൽ ഉപയോഗിക്കുന്ന സസ്യ ഹോർമോൺ -ആക്സിൻ (Auxin)


Related Questions:

ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത ഗുണങ്ങളുള്ളതുമായ രണ്ടു ചെടികൾ തമ്മിൽ കൃത്രിമപരാഗണം നടത്തി രണ്ടിന്റെയും ഗുണങ്ങൾ ചേർന്ന പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് ----
അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രം
മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് ----
ശാസ്ത്രീയമായ പട്ടുനൂൽപുഴു വളർത്തൽ മേഖല
വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----