തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്ന കായൽ :Aഅഷ്ടമുടികായൽBവേമ്പനാട്ടുകായൽCശാസ്താം കോട്ട കായൽDവെള്ളായിനി കായൽAnswer: B. വേമ്പനാട്ടുകായൽ Read Explanation: കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയുള്ള തണ്ണീർമുക്കം ബണ്ടിൻ്റെ നിർമാണം 1958ൽ ആരംഭിക്കുകയും 1975ൽ പൂർത്തിയാകുകയും ചെയ്തു Read more in App