Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശീയ മേഖലയിൽ നിലവിലുള്ളതും അന്യം നിന്ന് പോകാത്തതുമായ പാരമ്പര്യ കലകൾക്ക് പുതുജീവൻ നൽകാൻ കുടുംബശ്രീ ഒരുക്കുന്ന പദ്ധതി

Aകലാസംരക്ഷണ പദ്ധതി

Bജനഗൽസ പദ്ധതി

Cസാംസ്കാരിക സമൃദ്ധി പദ്ധതി

Dപൈതൃക കൈവഴി പദ്ധതി

Answer:

B. ജനഗൽസ പദ്ധതി

Read Explanation:

  • ജനഗൽസ എന്നാൽ ജനങ്ങളുടെ ആഘോഷം

  • ലക്ഷ്യം:ഗോത്രകലാരൂപങ്ങൾ സംരംഭക മാതൃകയിൽ രൂപീകരിച്ച് തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുക


Related Questions:

എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടു കേരളം സർക്കാർ തുടങ്ങിയ പദ്ധതി ?
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?
"ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?