തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി നിലവിൽ വരുന്ന മൊബൈൽ ആപ്പ് ഏത് ?Aഇ - വിപണിBകെ - സ്മാർട്ട്CഭൂമികDഭാഗ്യ കേരളംAnswer: B. കെ - സ്മാർട്ട് Read Explanation: • കെ സ്മാർട്ട് - കേരളാ സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻRead more in App