Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ മേൽനോട്ടം നിർവഹിക്കുന്നത് ?

Aകേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ

Bസംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ

Cസംസ്ഥാന സർക്കാർ

Dകേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാന ഘടകം

Answer:

B. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ


Related Questions:

ഇന്ത്യയുടെ ഫിനാൻസ് കമ്മീഷനെ കുറിച്ചുള്ള വസ്തുതകൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?

(i) 1951 ൽ രൂപം കൊണ്ട ആദ്യ ഫിനാൻസ് കമ്മിഷൻ ചെയർമാൻ കെ.സി. നിയോഗി

ആയിരുന്നു

(ii) ഫിനാൻസ് കമ്മിഷൻ്റെ നിർദ്ദേശങ്ങൾ ഉപദേശക സ്വഭാവമുള്ളതാണ്

( iii) അർദ്ധ ജൂഡിഷ്യൽ സ്വഭാവമുള്ളതാണ് ഈ സമിതി

(iv) അർദ്ധ ജൂഡിഷ്യൽ സ്വഭാവമില്ല

കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ

തന്നിട്ടുള്ള പ്രസ്താവനകളിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ത‌ാവന തിരിച്ചറിയുക :

  1. കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നു.
  2. സംസ്ഥാന ഗവൺമെൻ്റുകളുടെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നത് അതാത് സംസ്ഥാന ഗവർണർമാർക്കാണ്.
  3. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കി ഇദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ അംഗസംഖ്യ നിശ്ചയിക്കുന്നത് ആര് ?
    സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏത് ?