App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?

Aപമ്പ

Bഅച്ചൻ കോവിൽ

Cമൂവാറ്റുപുഴ

Dഭാരതപുഴ

Answer:

D. ഭാരതപുഴ

Read Explanation:

  • ഏറ്റവും വലിയ കായൽ - വേമ്പനാട് കായൽ
  • വേമ്പനാട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ് - പാതിരാമണൽ
  • വേമ്പനാട് കായലിൽ പതിക്കുന്ന പ്രധാന നദികൾ - മൂവാറ്റുപ്പുഴ, മീനച്ചിൽ, പമ്പ, പെരിയാർ,അച്ചൻകോവിൽ, മണിമലയാർ

Related Questions:

താഴെ പറയുന്നതിൽ പരവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
കേരളത്തിന്റെ കിഴക്കോട്ടു ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷക നദിയാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് വച്ച് സംഗമിക്കുന്നു.

2.തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ വച്ചാണ് ആണ് ഗായത്രിപ്പുഴ ഭാരതപ്പുഴയും ആയി സംഗമിക്കുന്നത്.

താഴെ പറയുന്നതിൽ ചാലിയാറിന്റെ പോഷകനദി ഏതാണ് ? 

i) ഇരുവഞ്ഞിപുഴ 

ii) ചെറുപുഴ 

iii) കരവലിയാർ 

iv) പുന്നപ്പുഴ 

അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ഏതാണ് ?