App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന പദങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക. i താരദമ്യം ii വർഗീകരണം iii നിരീക്ഷണം iv നിഗമനം v അപഗ്രഥനം

Aiii, ii, i, v, iv

Biii, i, ii, v, iv

Cii, i, iii, v, iv

Dii, iii, i, v, iv

Answer:

B. iii, i, ii, v, iv

Read Explanation:

iii നിരീക്ഷണം i താരദമ്യം ii വർഗീകരണം v അപഗ്രഥനം iv നിഗമനം


Related Questions:

Select the correct option that indicates the arrangement of the given words in a logical and meaningful order.

1. Clean 2. Cook 3. Eat 4. Serve 5. Buy

അർത്ഥവത്തായി ക്രമീകരിക്കുക: 1)നായ 2)കുതിര 3)ഉറുമ്പ് 4)ജിറാഫ് 5)എലി

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Strain 2. Strom 3. Stark 4. Stored 5. Stamp

ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?
അക്ഷരമാല ക്രമത്തിൽ എഴുതിയാൽ അവസാനം വരുന്ന വാക്ക് ഏത്?