തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ആന്ത്രോപോളജി : മനുഷ്യൻ : : പെഡോളജി : ______ ?AഫോസിലുകൾBമത്സ്യങ്ങൾCപ്രാണികൾDമണ്ണ്Answer: D. മണ്ണ് Read Explanation: മനുഷ്യരെ കുറിച്ചുള്ള പഠനങ്ങൾ ആന്ത്രോപോളജി അതുപോലെ മണ്ണിനെ കുറിച്ചുള്ള പഠനങ്ങൾ പെഡോളജിRead more in App