Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന മൂലകങ്ങളിൽ ഒന്നിന്റെ നാമകരണം നിറത്തിന്റെ അടിസ്ഥാനത്തിലാണ്. ഏതാണ് ആ മൂലകം ?

Aപ്ലൂട്ടോണിയം

Bപൊളോണിയം

Cനെപ്റ്റ്യൂണിയം

Dക്രോമിയം

Answer:

D. ക്രോമിയം

Read Explanation:

ക്രോമിയം

Screenshot 2024-10-27 190711.png
  • ക്രോമ(Chroma) (നിറം എന്നർത്ഥം) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്രോമിയം എന്ന വാക്കുദ്ഭവിച്ചത്.

  • 1797ന് ലൂയിസ് നിക്കോളാസ് വാൻക്കല്ലിനാണ് ആദ്യമായി ഈ മൂലകം വേർതിരിച്ചെടുത്തത്

  • ക്രോമിയം സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്.

  • ആവർത്തനപ്പട്ടികയിലെ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്നു


Related Questions:

സ്റ്റാർച്ചിനെ മാൾട്ടോസ് ആക്കി മാറ്റാൻ ഉപയോഗിക്കുന്ന എൻസൈം :
അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം ?
ആറ്റത്തിന്റെ സൈസ് ഏകദേശം.................. ആയിരിക്കും.
C₄H₆ belongs to the homologous series of:
ബ്ലൂ ബയോടെക്നോളജി എന്നത് ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?