Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.മനോ സാമൂഹ്യ വികസന സിദ്ധാന്തം വികസിപ്പിച്ചെടുത്തു. 2.ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ. 3.ഹർവാർഡ് ,കാലിഫോർണിയയിൽ സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു.

Aഎറിക് എച്ച് എറിക്സൺ

Bജോൺ ഡ്യുയി

Cമാസ്റ്റർ ക്ലിഫ്

Dഇവരാരുമല്ല

Answer:

A. എറിക് എച്ച് എറിക്സൺ

Read Explanation:

Childhood and Society,Young Man Luther എന്നിവയാണ് പ്രധാന കൃതികൾ.


Related Questions:

കേരളത്തിലെ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മനശാസ്ത്രജ്ഞനാണ് ?
കാഴ്ച പരിമിതിയുള്ളവർക്ക് പ്രയോജനപ്പെടുന്ന സോഫ്റ്റ്വെയറുകൾ ഏത് ?
സംസ്ക്കാരം മനോവികാസത്തിന് സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞത് ?
വിദ്യാഭ്യാസം ജീവിതം തന്നെയാണ്. ജീവിക്കാൻ വേണ്ടിയുള്ള ഒരു തയ്യാറെടുപ്പല്ല' എന്നു പറഞ്ഞ ദാർശനികൻ :
KCF -2005 നെ അടിസ്ഥാനമാക്കിയും പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതകളിൽപ്പെടാത്തത്