App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വർഷങ്ങളിൽ റെഡ് ക്രോസ്സ് സൊസൈറ്റിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടിലാത്ത വർഷം ഏതാണ് ?

A1917

B1944

C1956

D1963

Answer:

C. 1956

Read Explanation:

• റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ - ഹെൻറി ഡ്യുനൻ • റെഡ് ക്രോസ് ദിനം - മെയ് 8 • റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് - 1863 • സ്ഥാപിതമായ സ്ഥലം - ജനീവ (സ്വിറ്റ്‌സർലൻഡ്)


Related Questions:

ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ ?
AED ഏത് അവസ്ഥയിൽ ഉപയോഗിക്കുന്നു ?
ഉശ്ചാസ വായുവിലെ കാർബൺ ജല ബാഷ്പത്തിന്റെ അളവ്?
മാറെല്ലിന്റെ പേര്?