തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് :
Aആനന്ദം
Bഉത്കണ്ഠ
Cജിജ്ഞാസ
Dസംഭ്രമം
Answer:
C. ജിജ്ഞാസ
Read Explanation:
ജിജ്ഞാസ (Curiosity)
തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ് ജിജ്ഞാസ.
കുട്ടി തന്റെ ശരീരത്തെക്കുറിച്ചും, അവയങ്ങളെക്കുറിച്ചും, ചുറ്റുപാടുമുള്ള വസ്തുക്കൾ, വ്യക്തികൾ തുടങ്ങിയവയെക്കുറിച്ചും അറിയുന്നതിനുള്ള ജിജ്ഞാസ പ്രകടിപ്പിക്കുന്നു.